കാട്ടാക്കട: കാട്ടാക്കട ആമച്ചൽ ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ഇന്ന് പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ക്ഷേത്ര പുരയിടത്തിൽ കടന്ന കള്ളൻ ചുറ്റമ്പലത്തിലെ മതിൽ കെട്ടിൽ ഏണി...
തൃശ്ശൂര്‍: ഗുരുവായൂരില്‍ പ്രവാസിയായ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്നും 2 ലക്ഷം രൂപയും 371 ഗ്രാം സ്വർണ്ണവും
മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് ഇന്നലെ...
പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ പിടിച്ചുപറി. ബാറില്‍ നിന്നിറങ്ങിയയാളുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത് രണ്ടു യുവാക്കള്‍.
ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന കൂടിയവരാണ് പിടിച്ചുപറിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു...