മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിരാളികൾ ഇല്ലെന്ന പൊതുവികാരമാണ് ഉണ്ടാകുന്നത്. മോദി സർക്കാർ തന്നെയാകും വീണ്ടും അധികാരത്തിൽ വരിക എന്നതാണ് ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവർ ആവർത്തിക്കുന്ന കാര്യം. ഇതോടെ,...
ദീർഘകാല കരാറുകൾ റദ്ദാക്കിയതും മഴക്കുറവും കാരണം കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഡിസംബർവരെ ദിവസവും ശരാശരി രണ്ടുകോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതുകൊണ്ട്, നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിരിക്കുന്ന...
സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സ്‌കൂളുകൾ മിക്‌സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ...
തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് സ്റ്റെഫിനയ്ക്ക് മുറിവേറ്ററ്റിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ഞാറാഴ്ചയാണ്...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറാൻ കൂട്ടാക്കാതെ വലയ്ക്കുന്നു. ജീവനക്കാർ കുരങ്ങിനെ സദാസമയം നിരീക്ഷിക്കുന്നുണ്ട്. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നുവെങ്കിലും ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക്...