തിരുവനന്തപുരം: കരമനയിൽ വാഹനാപകടത്തിൽപ്പെട്ട് അദ്ധ്യാപിക മരിച്ചു. കാക്കാമൂല സ്വദേശിയായ ലില്ലിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു....
തിരുവനന്തപുരം : ഭരതന്നൂരിൽ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ പ്രദേശവാസികൾ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. പള്ളിച്ചൽ തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ, വട്ടിയൂർക്കാവ് പന്തുകളം അർച്ചന ഭവനിൽ അർഷാദ് , തിരുമല പാങ്ങോട് കുന്നുവിള വീട്ടിൽ...
തിരുവനന്തപുരം : പാറ്റൂരിൽ ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമയായ നിതിനും ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്. ഇവർ നാല് പേരും ഇപ്പോൾ ചികിത്സയിലാണ്. പരുക്കുകൾ ഗുരുതരമല്ലെന്നാണ്...