തിരുവനന്തപുരം:തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ചു അപകടം.സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി എത്തിയ ബസ്സാണ് അപകടത്തിൽപെട്ടത്....
കൊല്ലം: വിനോദയാത്രാ സംഘത്തെ സന്തോഷിപ്പിക്കാൻ ബസ്സിന് മുകളിൽ പൂത്തിരി കത്തിച്ച് ജീവനക്കാരുടെ സാഹസം പാളി. ബസ്സിലേക്ക് തീ പടർന്നു പിടിച്ചതോടെ ജീവനക്കാരിലൊരാൾ തന്നെ പെട്ടെന്ന് തീയണച്ചു. തീ നിയന്ത്രണവിധേയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്....
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾ (Bus) ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റാൻ നിർദേശം. കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍...