എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. കൊച്ചി കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി. കാസർഗോഡ്...
തിരുവനന്തപുരം: പോത്തന്‍കോട് നിന്നും മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ പോലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്കാണ് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന...
പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റിയ നടപടി റെയിൽവേ ബോർഡ്...
കോട്ടയം : സത്യാവസ്ഥ വെളിപ്പെടുത്തിയതിനാലാണ് തനിക്കെതിരെ കെഎസ്‌ആർടിസി നടപടി എടുത്തതെന്ന് സ്ഥലംമാറ്റൽ നടപടി നേരിടേണ്ടി വന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില വ്യക്തമാക്കി. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് വസ്തുത തന്നെയാണ്. ഒരിക്കലും...
കൊച്ചി : ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിന് സ്ഥലം മാറ്റം. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ചേംബറിൽ വച്ച് ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷകയെ കടന്നുപിടിച്ചതായി...