തൃശൂർപൂരം ഇപ്പോൾ വിവാദ വിഷയമായി നിൽക്കുകയാണ് , എന്തായാലും സംസ്ഥാന സർക്കാരിനെ കൊണ്ട് ഒരു വിഷയത്തിലും വല്യ ഉപകാരം ഒന്നും ഇല്ലന്ന് മനസിലായിരിക്കുകയാണ് , ഇനി തൃശൂർപൂരത്തിലെ പുതിയ വിവാദത്തിൽ കേന്ദ്ര സർക്കാർ...
തൃശൂർ : ഗുരുവായൂർ തമ്പുരാൻപടിയിൽ ആനയിടഞ്ഞു. കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഇടഞ്ഞ കൊമ്പനെ ഉടൻ തന്നെ തളയ്‌ക്കാനായെന്ന് പോലീസ് അറിയിച്ചു.
കൊമ്പനെ കുളിപ്പിക്കാൻ കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സിദ്ധാർത്ഥൻ എന്ന...
തൃശൂർ: സ്വർണം പണയം വയ്ക്കാൻ നൽകിയില്ല എന്ന കാരണത്താൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോ ഡ്രൈവറായ സുഹൃത്ത്. തൃശൂർ തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ...
തൃശൂർ : പാർട്ടി നേതാക്കൾ ഫോട്ടോമാനിയ വെടിയണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ക്യാമറയ്‌ക്ക് അനുസരിച്ച് ചലിക്കുന്നവരാകരുത് നേതാക്കൾ. പാർട്ടി വേദിയിലെ കസേരകളി പൊതു സമൂഹത്തിൽ അപഹാസ്യതയുണ്ടാക്കുമെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. അതിരപ്പിള്ളിയിൽ നടക്കുന്ന...
തൃശൂർ:പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞരണ്ട് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.കയ്പമംഗലം കൂരിക്കുഴി സ്വദേശി പൊയിലിങ്ങൽ വീട്ടിൽ ഷെഫീർ (37), പനമ്പിക്കുന്ന് സ്വദേശി മുറിത്തറ വീട്ടിൽ...