തൃശ്ശൂർ: പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം തൃശൂരിൽ പിടികൂടി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്....
തൃശൂർ: പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണിച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. മതിലകം സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിച്ചർ നിർമ്മാണ കമ്പനിയിലാണ് തീ പിടിച്ചത്.
കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത്...
കൊച്ചി: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ മൂന്ന് പ്രതികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിടത്ത് നിന്നായാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി തൃശൂര്‍...
തൃശ്ശൂര്‍ ;തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശ്ശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പൊലീസ് പിടികൂടിയ കഞ്ചാവാണ് നശിപ്പിച്ചത്.
കോടികള്‍...