ഡമാസ്‌കസ്: ഭൂകമ്പം കശക്കിയെറിഞ്ഞ സിറിയയിൽ നഗരങ്ങൾ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ആശുപത്രികളും കെട്ടിടങ്ങളും റോഡുകളും സ്‌കൂളുകളുമെല്ലാം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാമാവശേഷമായി. ഭൂകമ്പത്തിനെയും മരണത്തിനെയും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുന്ന നവജാത ശിശുവിന്റെ...
അങ്കാറ: ലോകത്തെ നടുക്കിയ ദുരന്തമായി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം. മരണ സംഖ്യ 4000 കടന്നു. അയ്യായിരത്തോളം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആശങ്ക. 14000 പേർക്ക് പരിക്കേറ്റിട്ടുണ്ട്....
ഇസ്തംബുള്‍ : തുർക്കിയിൽ വീണ്ടും അതിശക്തമായ ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനമുണ്ടായത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്.
ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം...
തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 500 കടന്നു. കെട്ടിടങ്ങൾ വ്യാപകമായി തകർന്നതിനാൽ അവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയരുമെന്ന ആശങ്കയിലാണ് രാജ്യം....