ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് കമ്പനിയുടെ വരുമാനമുയർത്താനുള്ള ഇലോൺ മസ്കിന്റെ നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി. തുടക്കത്തില്‍ ഈ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നസാധാരണ ഉപഭോക്താക്കള്‍ കൂട്ടത്തോടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാൻ...
വാഷിങ്ടൻ : ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടുകളിൽ ബ്ലൂ ടിക് പുനഃസ്ഥാപിച്ച് ട്വിറ്റർ. ബ്ലൂ ടിക് പിൻവലിച്ചതിനെത്തുടർന്ന് സെലിബ്രിറ്റികളടക്കമുള്ള ഒട്ടനവധിപ്പേർ ട്വിറ്ററിനെതിരെ രംഗത്തെത്തിയിരുന്നു. സബ്സ്ക്രിപ്ഷൻ ചാർജ് നൽകാത്തതാണ് ബ്ലൂ ടിക് പിൻവലിക്കാനിടയാക്കിയത് എന്നാണ്...
ദില്ലി : ട്വിറ്ററിന്റെ പുതിയ ഉടമയും വ്യവസായിയും ലോകത്തെതന്നെ രണ്ടാമത്തെ അതിസമ്പന്നനുമായ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ചതാണ് ടെക് ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാർത്ത....
സാന്‍ഫ്രാന്‍സിസ്‌കോ : ട്വിറ്ററിന്റെ വെബ് പതിപ്പിൽ വരുത്തിയിരുന്നു ലോഗോ മാറ്റം കമ്പനി പിൻവലിച്ചു. നീലക്കുരുവിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ 'ഡോജ്' ലോഗോ ആക്കി സിഇഒ ഇലോണ്‍ മസ്‌ക് നടത്തിയ പരീക്ഷണം നേരത്തെ...
ദില്ലി : ട്വിറ്ററിന്റെ പ്രതിസന്ധി മുതലെടുത്ത് പുതിയ സമൂഹമാദ്ധ്യമം നിർമ്മിക്കാനൊരുങ്ങി മെറ്റ.P92 എന്ന കോഡ് നാമത്തിലുള്ള പ്രോജക്റ്റ് ഒരു സ്റ്റാൻഡ്-എലോൺ ആപ്പ് ആയി നിർമ്മിക്കപ്പെടും. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന രീതിയിലുള്ള...