ചൊവ്വയിലേക്ക് യു എ ഇയുടെ വിജയകുതിപ്പ്. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം...
തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തില്‍ അന്വേഷണം രാജ്യാന്തര റാക്കറ്റുകളിലേക്ക്. കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പിആര്‍ഒ സരിത്തിനെയാണ് കൊച്ചി കസ്റ്റംസിന് കൈമാറിയത്. കൂടാതെ...
അജ്മാന്: മൂന്ന് കാറുകള്‍ മോഷ്ടിച്ച 19 വയസുകാരനെ അജ്മാന്‍ പൊലീസ് പിടികൂടി. അല്‍ നുഐമിയില്‍ നിന്നാണ് കാറുകള്‍ മോഷണം പോയത്. കാറുകള്‍ മോഷണം പോയ വിവരം ഉടമകള്‍ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് വിശദമായ...