ദുബായ്: ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഭീകര പ്രവർത്തനത്തെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും...
യുഎഇ: പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ഗോള്‍ഡന്‍ വിസയടക്കം നിലവിലുള്ള വിസകളില്‍ ഇളവുകള്‍ വരുത്തിയതിനൊപ്പം പുതിയ വിസകളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിൽ വിസ നിയമം പ്രാബല്യത്തില്‍ വരും. ആഗോള...
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ യുഎഇ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെന്നൈയില്‍ തിരികെയെത്തിയ അദ്ദേഹം യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന്...
യുഎഇ: ഇനി മുതൽ ദുബായിയിലെ വിദ്യാലയങ്ങളും മാസ്‌ക് ഒഴിവാക്കാൻ ഒരുങ്ങുന്നു. ക്ലാസ് മുറിക്കുള്ളിൽ നിർബന്ധമാണെങ്കിലും ഇനി സ്‌കൂളിലെ തുറസായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കിയതിന് പിന്നാലെയാണ്...
ദുബായ്: യുക്രൈന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇളവ് നിര്‍ത്തിവെച്ച് യു.എ.ഇ. യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ ഈ നടപടി.
എന്നാൽ യു.എ.ഇയുടെ തീരുമാനം കഴിഞ്ഞ ചൊവ്വാഴ്ച...