https://www.youtube.com/watch?v=cfG52AoScwg
തിരുവനന്തപുരം കളിയിക്കാവിളയില്‍ ഇസ്ലാമിക ഭീകരര്‍ എസ്ഐയെ വധിച്ചത് സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയില്‍ വന്ന വീഴ്ച ...കൂടാതെ കേരള പോലീസിന്റെ ഭീകരവിരുദ്ധ അ ന്വേഷണ സംഘങ്ങള്‍ ഇപ്പോള്‍ നിര്‍ജീവ അവസ്ഥയിലുമാണ്.
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരേ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാണ് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരുന്നത്. സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയില്‍...
മംഗളൂരുവില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മലയാളി ജനപ്രതിനിധികളെ സമ്മതിക്കില്ലെന്ന് കര്‍ണാടക പോലീസ്. മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്റെ ആവശ്യം പോലീസ് തള്ളി. എംപിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍,...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ...
കട്ടപ്പന: ഈ മാസം 26 ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. റവന്യൂവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകൾ പിൻവലിക്കണമെന്നാണ്...