തിരുവനന്തപുരം: കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടു വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വിദ്യാര്‍ഥി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കലാലയങ്ങള്‍ സ്വതന്ത്രവും സമാധാനപൂര്‍ണവുമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്രമസമാധാനം തകര്‍ക്കുന്ന...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു ക്യാമ്പസില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച് ഇനിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയില്ല. വിദ്യാര്‍ഥി അഖിലിനെ കുത്തി വീഴ്ത്തിയ...
തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴിലെ യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേടില്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു. പി എസ് സി ചെയര്‍മാനോടും രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍...
കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം...
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഏഴ് പ്രതികള്‍ക്കും പൂജപ്പുര ജില്ലാ ജയിലില്‍ സുഖവാസം. ജയിലിലെ രണ്ട് ബ്ലോക്കുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മീനും ഇറച്ചിയും കൂട്ടിയുള്ള ആഹാരമാണ് നല്‍കുന്നത്. ...