ദില്ലി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം ഒരു ‘ചപ്പാത്തി‘ പോലെ പരന്നതല്ലെന്നും, 'പൂരി‘ പോലെ വികസിക്കുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് എനര്‍ജി റിസോഴ്സ് ജെഫ്രി ആര്‍ പിയാറ്റ്. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം...
ജെറുസലേം: ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനിൽ നിന്നും മിസൈൽ ആക്രമണം ഉണ്ടായതായി സംശയം പ്രകടിപ്പിച്ച് യുഎസ്. ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ മിസൈലുകൾ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. ആക്രമണത്തിൽ മിസൈലുകൾക്കൊപ്പം ഡ്രോണുകളും...
വാഷിങ്ടൺ: ഇസ്രായേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധമേഖലയിലേക്ക് അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക...
ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് യുഎസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറു മൂലം അടിയന്തരമായി റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ് അധികൃതർ. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. ദില്ലിയിൽ നിന്ന് യുഎസിലെ...
ടെക് ഭീമന്മാരായ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശികതലത്തിലുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു, അമേരിക്ക-ചൈന സംഘർഷങ്ങൾ...