Sunday, June 16, 2024
spot_img

Tag: utharpradesh

Browse our exclusive articles!

വ്യവസായമേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്‌

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യുപി സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഫെബ്രുവരി 10 മുതൽ 12വരെയാണ് ആഗോള നിക്ഷേപക ഉച്ചകോടി-2023 നടക്കുക.ഉത്തർപ്രദേശിൽ വൻതോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതകളെയും അവസരങ്ങളെയും കുറിച്ച്...

പാമ്പിനെ അടിച്ചുകൊന്നു;ഉത്തർപ്രദേശിൽ ഫോറസ്റ്റ് ഗാര്‍ഡിന്‍റെ പരാതിയിൽ ഒരാള്‍ക്കെതിരെ കേസ്;ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ തുടരുന്നു

ബാഗ്പട്ട്: പാമ്പിനെ അടിച്ച് കൊന്നതിനെ തുടർന്ന് ഫോറസ്റ്റ് ഗാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്തു.ഉത്തര്‍പ്രദേശിലെ ഛപ്രൗലി പ്രദേശത്തെ ഷബ്ഗ ഗ്രാമത്തിലാണ് സംഭവം.പ്രതി ചേര്‍ക്കപ്പെട്ട സ്വലീന്‍ എന്നയാൾ ഒളിവിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.തിങ്കളാഴ്ചയാണ്...

സിനിമ രംഗങ്ങളെ വെല്ലുന്ന പ്രതികാരവുമായി എട്ടാം ക്ലാസുകാരൻ!;മാസങ്ങളായി പിറകെ നടന്നിട്ടുംതിരിഞ്ഞുനോക്കിയില്ല;ഒടുവിൽ ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തി

ലഖ്‌നൗ:മൂന്ന് മാസമായി പിറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തികൊണ്ട് എട്ടാംക്ലാസ്സുകാരന്റെ പ്രതികാരം.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ...

നാട്ടുകാരു പുലിയെ ഒട്ടിച്ചു കയറ്റിയത് വീട്ടിനുള്ളിൽ!;അടുക്കളയിൽ കയറി വാതിൽ അടച്ച കുടുംബം ഭീതിയിൽ കഴിഞ്ഞത് മണിക്കൂറുകളോളം;ഒടുവിൽ നീണ്ട ശ്രമങ്ങൾക്ക് ശേഷം പുലി വനം വകുപ്പിന്റെ വലയിൽ

ലക്നൗ :പുള്ളിപ്പുലി വീട്ടിനുള്ളിൽ കയറി. ഉത്തർപ്രദേശിലെ അലിഗഢിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു .തുടർന്ന് ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളിൽ കയറിയത് .ഉടൻ തന്നെ വീട്ടിൽ താമസിക്കുന്ന...

വീണ്ടും നരബലി!;ഉത്തര്‍പ്രദേശിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ തൂമ്പാ കൊണ്ടു വെട്ടിക്കൊന്നു;35കാരി അറസ്റ്റിൽ

ഉത്തർപ്രദേശ്:ആഗ്രഹങ്ങള്‍ സഫലമാക്കപ്പെടുന്നതിനായി നാല് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റിൽ.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിൽ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 35...

Popular

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി...

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ !...

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img