ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ് ബസിന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം....
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയ മായാവതി എന്നാൽ സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി. 1900 മുതൽ...
ലക്‌നൗ: തലയ്‌ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്. 40-ലധികം കൊലപാതകങ്ങൾ നടത്തിയ റാഷിദ് കാലിയയെയാണ് ഏറ്റുമുട്ടലിനൊടുവിൽ എസ്ടിഎഫ് വധിച്ചത്. കഴിഞ്ഞ ദിവസം ഝാൻസി...
ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹമാസ് ഭീകരവാദികളുടെ പ്രവർത്തനം താലിബാന്റെ മനോഭാവത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരെ തകർക്കുന്ന ഇസ്രായേലിനെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം.
താലിബാൻ ഭീകരരെ നേരിടാനുള്ള...