ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും.
പുതിയ ബിൽ...
കാൺപുർ: ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 67ഉം ബിജെപി നേടി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി ആറില്‍...
ദില്ലി : ദില്ലിയിലും ഉത്തര്‍പ്രദേശിലും മതപരിവര്‍ത്തന കേസില്‍ പിടിയിലായവരുമായി ബന്ധമുള്ള വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് മതപരിവര്‍ത്തന മാഫിയയെ പിടികൂടിയത്. വിദേശത്ത്...
ലക്‌നൗ: ആള്‍മാറാട്ടം നടത്തി യുവതിയെ വിവാഹം ചെയ്‌ത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുഡാംബയിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശി ഇമ്രാന്‍ ഖാനാണ് പൊലീസ് വലയിലായത്.
കാണ്‍പൂര്‍ സ്വദേശിയായ ഇയാള്‍ സഞ്ജയ് ചൗഹാന്‍ എന്ന പേരിലാണ്...
മഥുര : ശ്രീകൃഷ്ണന്‍ എടുത്തുയര്‍ത്തിയതെന്ന് വിശ്വസിക്കുന്ന ഗോവര്‍ദ്ധന പര്‍വ്വതത്തിലെ പാറകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റിന്‍റെ സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ഞായറാഴ്ച കേസെടുത്തു. വിവരസാങ്കേതിക...