ഉത്തർപ്രദേശ്: ബരാബങ്കി ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദൗലി ഗ്രാമത്തിനടുത്തുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ട്രെയിൻ തട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹരികേഷ് (10), ആയുഷ് (9) എന്നിവരെയാണ് റെയിൽവേ...
ഉത്തർപ്രദേശ് : മീററ്റിൽ 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവം ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. ക്രിസ്ത്യൻ മതത്തിലേക്കാണ് ഇവരെ നിർബന്ധിതമായി പരിവർത്തനം ചെയ്‌തത്. സംഭവത്തിൽ ഇരയായവർ സീനിയർ പോലീസ് സൂപ്രണ്ടിനെ...
ലഖ്നൌ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മരിച്ച രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല മറിച്ച് ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കി ചികിത്സയ്ക്കെത്തിയ രോഗി പ്ലേറ്റ്ലെറ്റ് കുത്തിവെച്ചതിന് പിന്നാലെ...
ഉത്തർപ്രദേശ് : വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം എത്തിയത് കൊലപാതകത്തിൽ. 35 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികൾ ഇഷ്ടിക കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിക്കാൻ...
ഉത്തർപ്രദേശ് : ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു.45 പേർക്ക് പരിക്കേറ്റു .യുപിയിലെ ഗോരഖ്പൂരിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.30ഓടെ...