തിരുവനന്തപുരം : ഇന്ധന സെസിനെതിരായ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ്...
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പോലീസ് മിവ ജോളിയെന്ന പ്രവർത്തകയെ ബലമായി കോളറില്‍ പിടിച്ച് ജീപ്പിൽ...
തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചു. വലിയ പോലീസ് സന്നാഹങ്ങളാണ് ധനമന്ത്രിയുടെ യാത്രയിലുടനീളം ഉണ്ടായിരുന്നത്.
ഇന്ധന സെസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ...
തിരുവനന്തപുരം : കാര്യവട്ടം ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കായികമന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന...
കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്വിഡി സതീശൻ. ഈ നീക്കം അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ പ്രസംഗമാണ് സജി ചെറിയാൻ നടത്തിയതെന്നും കേസിലെ വിജിലൻസ് അന്വേഷണം തൃപ്തികരം അല്ലെന്നും...