വടകര തിരുവള്ളൂരില്‍ അമ്മയും ആറുമാസം പ്രായമായ കൈക്കുഞ്ഞും ഉൾപ്പെടെ രണ്ടുമക്കളും കിണറ്റില്‍ മരിച്ച നിലയില്‍. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6), വൈഭവ് (ആറ് മാസം )...
വടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾ റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന കുടുംബത്തിന്റെ പരാതിയിൽ വടകര...
കോഴിക്കോട് : വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സംസ്ഥാനത്തെ ജനങ്ങൾ. തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നും ആളുകൾക്ക് പരിക്കേറ്റു. വടകര ചെമ്മരത്തൂരിൽ നാണു, പവിത്രൻ എന്നിവർക്കാണ് തെരുവ് നയാ ആക്രമണത്തിൽ പരിക്കേറ്റത്. നാണുവിന് വീട്ടുമുറ്റത്ത്...
കോഴിക്കോട്: വടകരയിൽ 5 കിലോ കഞ്ചാവ് പിടികൂടി. വടകര റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന്...
കോഴിക്കോട്: വടകരയില്‍ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില...