വാരണാസി: ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന ഗംഗാ ആരതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജി20 പ്രതിനിധികളും പങ്കെടുത്തു. വാരാണസിയിലെ ദശാശ്വമേധ് ഘട്ടിൽ പ്രത്യേക സിറ്റിംഗ് ക്രമീകരണം അധികൃതർ ഒരുക്കിയിരുന്നു.
ജയശങ്കറും ജി20 പ്രതിനിധികളും ആരതിയിൽ...
വാരാണസി: ഉത്തരേന്ത്യയും തമിഴ് സംസ്ക്കാരവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്ക്കാരിക വിനിമയത്തിന് കാശി തമിഴ് സംഗമം പുനഃസംഘടിപ്പിക്കുക വഴി പ്രധാനമന്ത്രി നരേന്ദ്രമോദി പുനർജന്മമേകിയെന്ന് ഇളയരാജ. കാശി തമിഴ് സംഗമം ഉദ്‌ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ലോക പ്രശസ്ത പിസാ ഗോപുരത്തിന്റെ ചരിവ് 4 ഡിഗ്രി മാത്രമാണ്! എന്നാൽ വാരാണസിയിലെ ഈ ക്ഷേത്രത്തിന് ചരിവ് 9 ഡിഗ്രിയാണ്; മുൻ നയതന്ത്ര വിദഗ്ധനായ എറിക് സൊലേമിന്റെ ട്വീറ്റ് തരംഗമാക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ....
ലക്‌നൗ : നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ. ഉത്തർപ്രദേശിൽ യോഗി സർക്കാർ രണ്ടാം തവണ അധികാരത്തിൽ ഏറിയതിന് പിന്നാലെയുള്ള മോദിയുടെ വരവിനെ ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ്...
വാരാണസി: അഗ്നിപഥ് പ്രതിഷേധത്തിൽ വലിയ നാശനഷ്ടം സംഭവിച്ച വാരാണസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയെന്ന രീതിയില്‍ നഷ്ടം സംഭവിച്ചതിന്റെ കണക്കുകൾ എടുക്കാനൊരുങ്ങുകയാണ് സർക്കാർ.
കണക്കെടുപ്പിന്റെ ആദ്യ ഘട്ടം...