കേരളാ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ സിസ തോമസ്. വൈസ് ചാൻസിലറുടെ തീരുമാനം മറികടന്ന് സർവകലാശാല സിൻഡിക്കേറ്റ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന്...
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. വൈസ്...
തിരുവനന്തപുരം: പത്തനംതിട്ടയിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നഴ്സിങ് വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം അന്വേഷണത്തിന് ആരോഗ്യ...
ഡോ. കെ .എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ച് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ സീനിയർ...
കൊച്ചി :കൊച്ചിൻ സാങ്കേതിക സർവകലാശാലയിലെ മുൻ വി സി അയിരുന്ന സിസ തോമസിനെതിരെ എടുത്ത എല്ലാ നടപടികളും റദ്ദ് ചെയ്യാൻ തീരുമാനമായി.കാരണംകാണിക്കൽ നോട്ടീസും നടപടികളും ഇനി ഉണ്ടാകില്ല. സർക്കാരിന്റെ നടപടികൾ സെര്വീസിനെ ബാധിക്കുന്നു...