തിരുവനന്തപുരം: മെഡിക്കൽ കേളേജിലെ ഒ.പിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടർ രാമനുജൻ വിജിലൻസ് പിടിയിലായി.ബുധനാഴ്ച ഉച്ചയോടെയാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്....
വാളയാർ: വാളയാറിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ് (Vigilance Raid In Walayar Checkpost). മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. പാലക്കാട് നിന്നുള്ള...
ആലുവ: ആലുവയിൽ നിന്ന് കൈക്കൂലി കേസിൽ (Corruption Case) പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്. കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എം.എം ഹാരിസിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.ആലുവയിലെ ഹാരിസിന്റെ വസതിയിൽ...
തൃക്കാക്കര: ഓണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധന. പണക്കിഴി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധന നടക്കുന്നത്. വിജിലൻസ് കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര നഗരസഭയിൽ പരിശോധന നടത്തുന്നത്. അനധികൃത...