റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിർണ്ണായക നീക്കവുമായി ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി അദ്ദേഹം ആശയവിനിമയം നടത്തും.
തുടർന്ന് യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി...
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചു.
എന്നാൽ റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ പ്രത്യേക യുഎൻ പ്രതിനിധി സഭ വിളിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു....
ദില്ലി: ഇന്ത്യ റഷ്യ 21–-ാമത് വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി വൈകിട്ട് അഞ്ചുമണിക്ക് ചര്‍ച്ച നടത്തും....
ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ദില്ലിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും അദേഹം പങ്കെടുക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബര്‍ ആറിന് ഇന്ത്യയില്‍ എത്തുന്ന അദേഹം പ്രധാനമന്ത്രി നരേന്ദ്ര...
ദില്ലി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ റഷ്യയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂറോളമാണ് അഫ്ഗാന്‍ വിഷയം സംബന്ധിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ്...