തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ...
തിരുവനന്തപുരം: കേരളത്തിന്റെ ധനമന്ത്രി ഡോ ടി.എം.തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ...
തിരുവനന്തപുരം: പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് വി. മുരളീധരന്‍ പോലിസിലെ കാര്യങ്ങഴള്‍...
ദില്ലി: പ്രവാസികള്‍ക്കായി ഇന്നും നാളെയുമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നും വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന്...
ദില്ലി: ഭീകരവാദത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കൈക്കൊള്ളുന്ന നടപടികളെ ഏഷ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭ സമ്മേളനത്തിന്‍റെ ഭാഗമായി ഏഷ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന...