വാട്‌സ്ആപ് ഇനി മുതല്‍ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാകില്ല. ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. വാട്‌സ്ആപ്പ് സിഇഓ...
വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ അപ്‌ഡേറ്റഡ് വേര്‍ഷനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കേണ്ടി വരും. കാലപ്പഴക്കം ചെന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള നിരവധി ഫോണുകളിലാണ് ഇനി വാട്‌സ്ആപ് ലഭിക്കാതെയാകുക. ആന്‍ഡ്രോയിഡ് 4.0.3...
വാട്‌സ്ആപില്‍ പുത്തന്‍ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വോയിസ് മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകം ഇമോജി ഫീച്ചറുകളാണ് കൊണ്ടുവരുന്നത്.നിലവില്‍ ആന്‍ഡ്രോയിഡ് ബിറ്റവേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചില മാറ്റങ്ങളൊക്കെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലും ഇത്തരം ഇമോജികള്‍...
ദില്ലി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിഡ് കൊറോണ...
ദില്ലി: ഇനിമുതൽ വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീംകോടതിയുടെ...