വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് പിടിമുറുക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ നിർണ്ണായക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO).വരാൻ പോകുന്നത് ’കോവിഡ് സുനാമി’യാണെന്നും അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും...
ജനീവ: കൊവിഡിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി (WHO) ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഇരട്ട ഭിഷണിയില്‍ ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക്...
ദില്ലി: രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron Cases In India) വർധിക്കുന്നതായി റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഇതുവരെ 781 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലിയിലാണ് ഏറ്റവും...
ദില്ലി: ഒമിക്രോണിന്റെ തീവ്രവ്യപനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന (WHO).ലോകത്ത് ഒമിക്രോൺ (Omicron Spread) വ്യാപനം വളരെ വേഗത്തിലാണെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും, ഡബ്ള്യൂഎച്ച്ഒ അറിയിച്ചു. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും...
യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് (Covid) ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് തീവ്രമായി പടരുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ...