ഹൈദരാബാദ് : ട്രാൻസ്ജെൻഡറായ ഭർത്താവിനെ വാടകക്കൊലയാളികൾക്ക് പണം നൽകി കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയിലായി. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായ ശേഷം ഭർത്താവ് ലിംഗമാറ്റം ശസ്ത്ര ക്രിയ...
സുഹൃത്തിന്റെ പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദയ് ഖാഖ, ഇതിന് കൂട്ടുനിന്ന പ്രമോദിന്റെ ഭാര്യ സീമാ റാണി എന്നിവരുടെ അറസ്റ്റ്...
പൂനെ : വായ്‌പ വാങ്ങിയ പണത്തിന്റെ അടവ് മുടങ്ങിയതിനെത്തുടർന്ന് കടം വാങ്ങിയ ആളിന്റെ ഭാര്യയെ പണം കടം നല്‍കിയയാള്‍ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പൂനെയിലെ ഹദപ്സർ കോളനിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം...
പൂനെ : ഭാര്യയേയും അനന്തരവനേയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയത്. ഗെയ്ക്വാദിന്റെ...
വാഷിങ്ടന്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയകേസിൽ പിടിയിലായ അമേരിക്കന്‍ യുവതിയുടെ ഫോൺ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 'സമ്പന്നര്‍ക്കായുള്ള ആഡംബര ജയിലുകളെ' കുറിച്ച് ഇവർ ഗൂഗിളില്‍ പരതിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്....