വാഷിങ്ടൺ : അമേരിക്കയിലെ അതിശൈത്യം അതീവ ഗുരുതരമായി തുടരുകയാണ്. കെടുതിയിൽ എത്രപേർ മരിച്ചെന്നുള്ള ശരിയായ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂ .മഞ്ഞു പാളികൾ നീക്കം ചെയ്തു പരിശോധിച്ചാലേ കൃത്യമായ മരണസംഖ്യ കണക്കാക്കാൻ കഴിയൂ.
ഇപ്പോൾ പുറത്തു വരുന്ന...
ന്യൂയോർക്ക്: അതിശൈത്യം മൂലം അമേരിക്കയിൽ ജനങ്ങൾ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതവും വൈദ്യുതിയും താറുമാറായി . ഇതിനിടെയാണ് ലോകപ്രശ്‌സതമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ തണുത്തുറഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തണുപ്പിൽ നിശ്ചലമായ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്....
അമൃത്സർ: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിർത്തിയിലെ ബിഎസ്എഫ് ജവന്മാർ കനത്ത മൂടൽമഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലായി.
വനിതാ സൈനികരടക്കമുള്ള ബിഎസ്എഫ് സൈനികർ...
മുംബൈ: 13.2 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പു ദിനങ്ങളിലൂടെയാണ് മുംബൈ (Mumbai) നഗരം കടന്നു പോകുന്നത്. വെയിൽ തെളിഞ്ഞാലും തണുപ്പ് കുറയുന്നില്ല. ഇന്നലെ കുറഞ്ഞ താപനില 14 ഡിഗ്രി...
ദില്ലി: കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ. ലഡാക്കിലെ ഐടിബിപി ഉദ്യോഗസ്ഥരാണ് ( ITBP officers Republic day celebration) 15,000 അടി...