Thursday, December 25, 2025

Tag: world

Browse our exclusive articles!

കൊവിഡ് 19;ലോ​ക​ത്താ​കെ മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു

ദില്ലി : ലോ​ക​ത്താ​കെ കൊവി​ഡ് 19 മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു. 1,03,506 പേ​രാ​ണ് കൊ​വിഡ് 19 ബാ​ധി​ച്ച്‌ ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.ലോ​ക​ത്താ​കെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ല്‍ പ​കു​തി​യി​ലേ​റെയും ഇറ്റലി,അ​മേ​രി​ക്ക,സ്പെ​യി​ന്‍,ഫ്രാ​ന്‍​സ് എന്നീ രാജ്യങ്ങളിലാണ് സംഭവിച്ചത്. ...

പരിഭ്രാന്തിയൊഴിയാതെ ലോകം;കോവിഡ് ബാധിതർ 12 ലക്ഷത്തിലധികം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 12,00,372 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. കൂടാതെ , കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എണ്ണം...

ഭീതി പടര്‍ത്തി കൊറോണ : മരണം 1631 ആയി ഉയര്‍ന്നു

ബെയ്ജിങ് : ലോകത്ത് ഭീതി പരത്തുന്ന കൊറോണ വൈറസ് മരണം 1631 ആയി ഉയര്‍ന്നു. പുതുതായി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ...

Popular

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച്...

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി...

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത...

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച...
spot_imgspot_img