ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നുള്ള സേന പിൻമാറ്റം ഇന്നും തുടരും . ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്നാണ് പിൻമാറ്റം. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് പിൻമാറ്റത്തിന്...
ആറുമാസത്തിലേറെയായി തുടരുന്ന യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനുപിന്നാലെ ലോകം മറ്റൊരു സംഘർഷത്തിന്റെ പടിവാതില്‍ക്കലാണ്. തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പേരിലാണ് ലോകം യുദ്ധമുനയില്‍ നില്‍ക്കുന്നത്. വന്‍ശക്തികളും വൈരികളുമായ യു.എസും ചൈനയുമാണ് നേര്‍ക്കുനേര്‍ പോര്‍വിളി നടത്തുന്നത്....
വാഷിംഗ്ടൺ: ഭാരതത്തിനു പ്രതിരോധ രംഗത്ത് എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്കൻ പ്രതിരോധ വകുപ്പ്. ഇതിന് ബദലായി റഷ്യയുമായി സമീപകാലത്ത് ഇന്ത്യയുണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകളിൽ നിന്നും പിൻവലിയുമെന്ന വിശ്വാസമാണ് അമേരിക്കയ്‌ക്കുള്ളത്. നാറ്റോയും...
ബീജിംഗ്: ആഗോള സാമ്പത്തിക വാണിജ്യ മേഖലയിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി(China’s manufacturers feel the pain of Ukraine crisis). ചൈനയുടെ പ്രധാന നഗരങ്ങളായ ഷാങ്ഹായ്, ഗുവാംഗ്‌തൂംഗ്, ബീജിംഗ് എന്നിവയടക്കം വരുമാനം നിലച്ച...
ഇസ്ലാമാബാദ്: ചൈനീസ് പ്രധാനമന്ത്രി ജിംഗ് പിംഗിനെ കളിയാക്കി പാക് വിദേശകാര്യമന്ത്രി ഖുറേഷി. കോവിഡ് വിഷയത്തിലായിരുന്നു പരിഹാസം.ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് കോവിഡിനെ ഭയമാണെന്നും കൊറോണ വന്ന ശേഷം സ്വന്തം നാട്ടിൽ നിന്ന്...