രാഹുൽ കൂടുതൽ പ്രതിരോധത്തിലാകുന്നുകടന്നാക്രമിച്ച് ബിജെപി നേതാക്കൾതനിനിറം കാണിച്ച് ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽമാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ : ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ്...
ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തി യുണിസെഫ് ഗുഡ്‌വില്‍ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. യുപിയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ കാണുന്നത്, സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും പ്രിയങ്ക...
ലക്‌നൗ: യുപിയിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി മാറി യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന 268 കോടി രൂപയുടെ സ്വത്തുക്കളാണ്...
ഉത്തർപ്രദേശിന് മുന്നിൽ നാണക്കേടിന്റെ കണക്കുമായി കേരളം തല കുനിച്ച് നിൽക്കുന്നു | UTTARPRADESH
യോഗിക്ക് മുൻപിൽ വീണ്ടും തോറ്റ് തുന്നംപാടി പിണറായി വിജയൻ | YOGI
ലക്‌നൗ:സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകാൻ പുതിയ പദ്ധതിയുമായി യുപി സർക്കാർ . സ്വയം തൊഴിലിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് യോഗി സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 24 ലക്ഷം സ്ത്രീകൾ ആണ്...