ന്യൂഡല്‍ഹി : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഇത് രണ്ടാം തവണയാണ് മികച്ച മുഖ്യമന്ത്രിയായി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് രണ്ടാം വര്‍ഷവും...
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കെതിരെ മോശം പദങ്ങളുപയോഗിച്ച് മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
24 ഓളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലിഗഢില്‍...
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നടപടി ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. പൗരത്വനിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യസംസ്ഥാനമാണ്...
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയുടെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ പേരു നല്‍കാനല്ല,ആഗ്ര എന്ന പേരു മാറ്റി പഴയ പേരായ അഗ്രവാന്‍ എന്ന പേരു നല്‍കാനാണ് ആലോചന നടക്കുന്നത്....
വാരാണസി: വാരാണസിയിലെ എല്ലാ ക്ഷേത്രങ്ങളുടെയും 250 മീറ്റര്‍ ചുറ്റളവിലുള്ള പൈതൃക പ്രദേശത്ത് മദ്യവും സസ്യേതരഭക്ഷണവും വില്പ്പന നടത്തുന്നത് സമ്പൂര്‍ണമായി നിരോധിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വാരണാസി, വൃന്ദാവന്‍, അയോദ്ധ്യ, ചിത്രകൂട്, ദിയോബന്ധ്, ദേവാഷെരീഫ്,...