Saturday, October 31, 2026

പാക് സൈനിക പോസ്റ്റുകൾ തകർത്ത് താലിബാൻ ! വീഡിയോ ദൃശ്യങ്ങൾ പുറത്ത് |TALIBAN PAKISTAN CONFLICT|

അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനി ഔട്ട്പോസ്റ്റുകൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് താലിബാൻ. ഈ ഏറ്റുമുട്ടലുകളിൽ നിരവധി പാക് സൈനികർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. #PakistanAfghanistanConflict #PakAfghanBorder #AfghanistanPakistan #TalibanPakistan #BorderClashes #DurandLine #tatwamayinews

Related Articles

Latest Articles