Thursday, October 8, 2026

പുരസ്‌കാര നിറവിൽ തത്വമയി; വേദ ടിവിയുടെ ഏറ്റവും മികച്ച ഓൺലൈൻ ചാനലിനുള്ള പുരസ്‌കാരം തത്വമയി നെറ്റ്‌വർക്കിന്

മലയാളം ന്യൂസ് വർക്ക്സും വേദാ ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷം ഈ മാസം 11 ആം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കും. ചടങ്ങിൽ വെച്ച് വേദാ ടിവിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്യും. ഏറ്റവും മികച്ച ഓൺലൈൻ ചാനലായി തിരഞ്ഞെടുക്കപ്പെട്ട തത്വമയി ചാനലിനുള്ള പ്രത്യേക പുരസ്കാരം, ചാനൽ എം ഡി ശ്രീ രാജേഷ് പിള്ള എറ്റുവാങ്ങും, ചടങ്ങിൽ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Related Articles

Latest Articles