Tuesday, May 21, 2024
spot_img

കൽപ്പാത്തി രഥോത്സവത്തിന്റെ തത്സമയ കാഴ്ചകൾ ലോകത്തിനു മുന്നിൽ എത്തിച്ച് ടീം ‘തത്വമയി’ വീണ്ടും ചരിത്രം കുറിച്ചു

വൈദീക കാലഘട്ടം മുതൽ നാടിന്റെ നാഡീ ഞരമ്പുകളിൽ അലിഞ്ഞു ചേർന്ന ഉത്സവലഹരിയായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് മൂന്നാം നാൾ. കോവിഡ് മഹാമാരി കഴിഞ്ഞുള്ള ഈ കൽപ്പാത്തി രഥോത്സവം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിച്ചുകൊണ്ട് ടീം ‘തത്വമയി’ ചരിത്രം കുറിച്ചു.
ആദ്യമായി തത്സമയ ദൃശ്യങ്ങൾ പുറത്തുവിട്ട ‘തത്വമയി’ ലോകമെമ്പാടുനിന്നും വൻ സ്വീകാര്യത നേടിയിരിക്കുന്നു.ഓൺലൈൻ മാധ്യമങ്ങളിൽ തത്വമയി ന്യൂസ് വഴിയാണ് ജനങ്ങൾ കൽപ്പാത്തി രഥോത്സവവും അതിനോട് അനുബന്ധിച്ചുള്ള വിശേഷങ്ങളും കണ്ടത്.

Related Articles

Latest Articles