Sunday, June 9, 2024
spot_img

അയ്യയ്യേ ഇത് നാണക്കേട്…ടെസ്‌ല മുതലാളിക്ക് പണി കിട്ടി..

അയ്യയ്യേ ഇത് നാണക്കേട്…ടെസ്‌ല മുതലാളിക്ക് പണി കിട്ടി..പണ്ട് ആപ്പിൾ അവരുടെ ഐഫോൺ 10 നിറഞ്ഞ സദസിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ ഏറ്റവും പുതിയ ഫേസ് ഐഡി പണിമുടക്കിയതും നാണം കേട്ടതുമൊക്കെ നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ അതിലും വലിയ നാണക്കേടിൽ പെട്ടിരിക്കുകയാണ് പ്രമുഖ വാഹന നിർമാതാക്കളായ ടെസ്‌ല. തങ്ങളുടെ ഏറ്റവും പുതിയ വണ്ടിയുടെ ഏറ്റവും മികച്ച ഫീച്ചർ വലിയ സദസിൽ വിശദീകരിക്കവെയാണ് സംഗതി ചീറ്റിപ്പോയതും ടെസ്‌ല നാണം കെട്ടതും.

TESLA #CYBERTRUCK #TESLAFAIL #ELONMUSK

Related Articles

Latest Articles