Saturday, October 31, 2026

പൊഖ്റാനിൽ തന്ത്രപ്രധാന ആയുധത്തിന്റെ പരീക്ഷണം!!! ഞെട്ടിത്തരിച്ച് പാകിസ്ഥാനും ചൈനയും

മറ്റൊരു സുപ്രധാന പരീക്ഷണം കൂടി പൊഖ്‌റാനിൽ നടന്നിരിക്കുന്നു. ആധുനിക യുദ്ധമുഖങ്ങളിൽ നിർണ്ണായകമായ സാങ്കേതിക മുന്നേറ്റവുമായി ഇന്ത്യൻ പ്രതിരോധ നിർമ്മാണ കമ്പനിയായ നിബെ ലിമിറ്റഡിന്റെ തദ്ദേശീയ ആയുധ സംവിധാനമായ ‘വായു അസ്ത്ര-1’ (Vayu Astra-1) ലോയിറ്ററിംഗ് മ്യുണിഷൻ സിസ്റ്റത്തിന്റെ പരീക്ഷണമാണ് നടന്നത്. #pokhran #vayuastra1 #nibelimited #loiteringmunition #defencetrials #makeinindia #indiandefence #militarytechnology #aatmanirbharbharat #tatwamayinews

Related Articles

Latest Articles