Sunday, October 25, 2026

ഇറാനിൽ മുഴങ്ങുന്ന ആ വിചിത്ര ശബ്ദം, വി-32 ചാരസന്ദേശങ്ങളുടെ രഹസ്യം

ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റും സാറ്റലൈറ്റ് ഫോണുകളും ലോകത്തെ വിരൽത്തുമ്പിലാക്കുമ്പോഴും, ചാരപ്രവർത്തനത്തിന്റെ ലോകത്ത് ഇപ്പോഴും പഴയ ‘റേഡിയോ തരംഗങ്ങൾ’ തന്നെ കരുത്തുറ്റ ആയുധമാകുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ് ‘നമ്പേഴ്സ് സ്റ്റേഷനുകൾ’. #NumbersStation #V32 #IranIsraelConflict #SpyCraft #RadioWaves #Espionage #SecretCodes #MiddleEastWar #IntelligenceAgencies #BreakingNewsMalayalam #MysterySolved #CyberSecurity

Related Articles

Latest Articles