Wednesday, December 24, 2025

നടൻ ബാല ആശുപത്രിയിൽ ; പ്രവേശിപ്പിച്ചത് ഉദര സംബന്ധമായ രോഗത്തെത്തുടർന്ന്

കൊച്ചി: നടൻ ബാല ആശുപത്രിയിൽ. ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ.
ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

Related Articles

Latest Articles