Monday, October 5, 2026

ആര്‍പിഎഫ് ഉദ്യോഗസ്ഥന് മര്‍ദ്ദന൦ ; 3 പേര്‍ പിടിയില്‍

പത്തനംതിട്ട: ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ശാന്താറാവുവിനെതിരെയാണ് ഇന്ന് വൈകീട്ടോടെ ആക്രമ൦ ഉണ്ടായത്.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദ്ദിച്ചത്.
തിരുവല്ല സ്വദേശികളായ ലിബിൻ, ശ്രീജിത്ത്‌, ആലപ്പുഴ സ്വദേശിയായ അജി എന്നിവരെ തിരുവല്ല പൊലീസ് പിടികൂടിയത്.പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും.

Related Articles

Latest Articles