Thursday, November 12, 2026

ദളിത് അച്ഛന്റെ രക്തരോദനം: സമാധാന ഭീകരതയുടെ ദുരന്തഗാഥ!

ദില്ലി ഉത്തമ്നഗറിലെ ഹോളി ആഘോഷത്തിനിടെ ദളിത് യുവാവ് തരുണ്‍കുമാറിനെ കൊലപ്പെടുത്തിയ ഭീകരമായ പ്രത്യക സമുദായത്തിൽപ്പെട്ട ആൾക്കൂട്ട ആക്രമണം – തരുണിന്റെ അച്ഛന്റെ കൈകൂപ്പലും കരച്ചിലും വൈറലായിട്ടും കേരള മാദ്ധ്യമങ്ങൾ മൗനം പാലിക്കുന്നു! എന്തുകൊണ്ട് ദളിത് വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന ഇടത്/കോൺഗ്രസ് നേതാക്കൾ ഈ ‘പൊളിറ്റിക്കലി ഇന്കൺവീനിയന്റ്’ ദുരന്തത്തിന് മുന്നിൽ അഞ്ചുന്നു? യോഗിയുടെ ബുൾഡോസർ നിയമം വരെ ആവശ്യപ്പെടുന്ന ദളിത് സമൂഹത്തിന്റെ രോഷം അറിയൂ. #delhinews #uttamnagar #dalitjustice #HoliIncident #indianews #lawandorder #socialjustice #indianpolitics #JusticeForTarun #nationaldebate #breakingnews

Related Articles

Latest Articles