Wednesday, November 4, 2026

അമ്മയെ നോക്കാൻ ആളില്ല ജോലിക്ക് പോകാൻ നിവർത്തിയില്ല..

പൂർണ്ണമായും കാഴ്ചയും ഓർമ്മശക്തിയും നഷ്ടപ്പെട്ട അമ്മയെ തനിയെ ആക്കി മകന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഓട്ടോ ഡ്രൈവർ ആണ് മകൻ. തിരുവനന്തപുരം ജില്ലയിലെ കാലടിയിൽ ചൊവ്വര പാക്കുണത്ത് മഠത്തിൽ തങ്കമയും മകൻ സുരേഷുമാണ് ദുരിത ജീവിതം നയിക്കുന്നത്. സുമനസ്സുകൾ സഹായിക്കുക #HelpThangammaAndSuresh #TrivandrumNews #KeralaCharity #SupportNeeded #HumanityFirst

Related Articles

Latest Articles