The central government also has a stake in Vodafone-Idea, a leading private telecom service provider.
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോണ്‍- ഐഡിയയില്‍ ഇനി കേന്ദ്രസര്‍ക്കാറിനും ഓഹരി പങ്കാളിത്തം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1.92 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളാണ് വോഡഫോണ്‍- ഐഡിയയ്ക്ക് ഉള്ളത്.
ഈ ബാധ്യതകള്‍ ഓഹരികളാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ ശുപാര്‍ശയ്ക്കാണ് സെബി അനുമതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് കടക്കെണിയിലായ ടെലികോം കമ്ബനികള്‍ സര്‍ക്കാറിന് നല്‍കാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, വോഡഫോണ്‍- ഐഡിയയില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാവുക.
നിലവില്‍, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വോഡഫോണ്‍- ഐഡിയ പുറത്തുവിട്ടിട്ടില്ല. കൈമാറ്റം പൂര്‍ത്തിയായാലുടന്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ വില്ക്കാന് സാധ്യതയുണ്ടെന്നാണ് സൂചന.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…