തിരുവനന്തപുരം: കേരളാ പോലീസിന്റെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.യോഗത്തിൽ ഡിജിപി മുതൽ എസ്എച്ച്ഒ വരെയുള്ള റാങ്കിലുള്ളവർ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി .
അതേസമയം പൊലീസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
അടുത്ത ഞായറാഴ്ചയാണ് യോഗം. യോഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല

