Tuesday, September 22, 2026

മാവോയിസ്റ്റുകളുടെ കാലം കഴിഞ്ഞു! | DECLINE OF NAXALISM IN INDIA

ദേശീയ പതാക ഉയര്‍ത്തിയാല്‍ വെടിവെച്ച് കൊല്ലും, വോട്ട് ചെയ്താല്‍ വിരല്‍ ഛേദിക്കും, മിണ്ടിയാല്‍ ഒറ്റുകാരനാക്കി തീര്‍ക്കും, ഇപ്പോള്‍ ഏഴു പതിറ്റാണ്ടിനുശേഷം ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ഗ്രാമങ്ങളിലും ത്രിവര്‍ണ്ണ പതാക പാറുന്നു. #naxalisminindia #malayalamnews #latestnewsupdatesmalayalam #tatwamayinews

Related Articles

Latest Articles