Thursday, October 8, 2026

20-20 അങ്കലാപ്പിലാക്കുന്ന കോൺഗ്രസ്സ് പ്രേമികളും , കമ്മ്യൂണിസ്റ്റ് അടിമകളും |Twenty20 | CPI(M)

Twenty20 യുടെ NDA പ്രവേശനം കോൺഗ്രസ്സ് , കമ്മ്യൂണിസ്റ്റ് പാർട്ടികളെ മാത്രമല്ല കോൺഗ്രസ്സ് പ്രേമികളും ,കമ്മ്യൂണിസ്റ്റ് അടിമകളുമായ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെയും സാമൂഹിക മാദ്ധ്യമ പ്രമുഖരെയും വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അവറ്റ് അങ്കലാപ്പുകളും , ആശങ്കകളും Twenty20 തകർന്നു , പൊളിഞ്ഞു , കിറ്റക്സ് സാബുവിന് ED പേടി തുടനിയ നുണക്കഥകളായി കേരള സമൂഹത്തിൽ നിറയുകയാണ്. ! ഒരവലോകനം ! | Congress| Kerala Media |Politics #twenty20 #kitexsabu #keralapolitics #nda #bjpalliance #cpim #congress #keralamedia #politicaldebate #keralanews #indianpolitics #twenty20movement #mediabias #ed #tatwamayinews

Related Articles

Latest Articles