Monday, October 12, 2026

മാപ്ര ചോദിച്ചു വാങ്ങി ; കണ്ടം വഴി ഓടി ; കരമന ജയൻ പൊളിച്ചടുക്കി

തിരുവനന്തപുരം കോർപ്പറേഷന്റെ അടുത്ത അഞ്ചുവർഷത്തെ വികസനരേഖ പ്രഖ്യാപിക്കുന്ന പരിപാടിക്കിടെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഘങ്ങൾക്ക് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ കരമന ജയൻ ശക്തമായ ഭാഷയിൽ മറുപടി നൽകി. പ്രകോപനങ്ങൾക്ക് വഴങ്ങാതെ വികസന അജണ്ടയിൽ ഉറച്ച് നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. #karamanajayan #bjp #thiruvananthapuram #corporationdevelopment #keralapolitics #bjpkerala #politicalnews #tatwamayinews

Related Articles

Latest Articles