Saturday, January 10, 2026

ബഫർ സോൺ വിഷയം ; സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും.ബഫർ സോൺ വിഷയം പഠിക്കാന്‍ സംസ്ഥാനം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് നാളെ റിപ്പോർട്ട് നൽകുക. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണൻ സമിതിയാണ് മുഖ്യമന്ത്രിക്ക് മുൻപാകെ റിപ്പോർട്ട് സമര്‍പ്പിക്കുക.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും. ബഫർ സോൺ മേഖലയിലെ സ്ഥിതി വിവര കണക്ക് ആകും റിപ്പോർട്ടില്‍ ഉണ്ടാവുക.

Related Articles

Latest Articles