Tuesday, May 14, 2024
spot_img

“വയസാനാലും ഭയവും കുപ്രസിദ്ധിയും ഇനിയും ഉന്നെ വിട്ട് പോകലെ”; നാടുകടത്തപ്പെട്ട ചാൾസ് ശോഭരാജിനൊപ്പം തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്ത യുവതിയുടെ ഭാവങ്ങൾ വൈറലാകുന്നു

നേപ്പാൾ : സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് നേപ്പാളിലെ ജയിലില്‍ നിന്ന് മോചിതനാവുകയും ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. ചാള്‍സ് ശോഭരാജിന്റെ ആരോഗ്യവും പ്രായവും പരിഗണിച്ചാണ് ഇയാളെ നേപ്പാള്‍ സുപ്രീംകോടതി ജയില്‍മോചിതനാക്കാന്‍ വിധിച്ചത്.

ഇപ്പോൾ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഇയാളുടെ അരികില്‍ ഇരിക്കുന്ന യുവതിയുടെ ഫോട്ടോയാണ് സാമൂഹ്യമാധ്യമത്തിൽ വൈറലാകുന്നത്.യുവതി ശോഭരാജിനെ ഭയത്തോടെ നോക്കുന്നതും പരമാവധി അകന്നിരിക്കാന്‍ ശ്രമിക്കുന്നതുമാണ് ഫോട്ടോയില്‍ കാണുന്നത്. ആ സ്ത്രീ ജീവിതത്തിലെ ഏറ്റവും ഭയാനകരമായ നിമിഷത്തിലൂടെയാകും കടന്നുപോയതെന്നുറപ്പാണ്.

Related Articles

Latest Articles